Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.വൈ.സി.സി രക്തദാന ക്യാമ്പ് നടത്തി
text_fieldsbookmark_border
ഐ.വൈ.സി.സി രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ദേശീയ കമ്മിറ്റി ആഭിമുഖ്യത്തിൽ ബി.ഡി.എഫ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. സംഘടനയുടെ കീഴിലുള്ള ഇന്ദിര പ്രിയദർശിനി രക്തദാന സേനയുടെ ആഭിമുഖ്യത്തിലുള്ള 16ാമത് ക്യാമ്പാണ് നടന്നത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ക്യാമ്പ് വിജയമായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
Next Story

