Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൗ​ഹ​ർ മു​ന​വ്വി​റി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
ജൗ​ഹ​ർ മു​ന​വ്വി​റി​ന് സ്വീ​ക​ര​ണം
cancel
camera_alt

ജൗ​ഹ​ർ മു​ന​വ്വി​റി​ന് റ​യ്യാ​ൻ ഭാ​ര​വാ​ഹി​ക​ൾ ബ​ഹ്‌​റൈ​ൻ

വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഫാ​മി​ലി കൗ​ൺ​സി​ല​ർ ജൗ​ഹ​ർ മു​ന​വ്വി​റി​ന് ഭാ​ര​വാ​ഹി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.45ന് ​റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​റി​ലാ​ണ് പ്ര​ഭാ​ഷ​ണം. ഫാ​മി​ലി കൗ​ൺ​സ​ലി​ങ് സെ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ന് 3313 8083 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Jauhar Munavvir in bahrain
Next Story