Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഴ്‌സി പ്രകാശനം ചെയ്തു

text_fields
bookmark_border
ജഴ്‌സി പ്രകാശനം ചെയ്തു
cancel

മനാമ: ശനിയാഴ്ച സേഫ് ടെൽ ഗ്രൗണ്ടിൽ നടക്കുന്ന ആസ്‌ക് ജി.സി.സി പ്രീമിയർ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന 'മനാമ പുള്ളോ' ടീമിന്റെ ജഴ്‌സി ബഹ്റൈൻ ദേശീയ ഫുട്‌ബാള്‍ ടീം താരങ്ങളായ മുഹമ്മദ് അഹ്‌മദ് ഷംസൻ, മുഹമ്മദ് ജാസിം മര്‍ഹൂണ്‍, ടീം മാനേജര്‍ സെബി എരിയപ്പടി, ശിഹാബ് ആലംപാടി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.

ചടങ്ങിൽ ഫൈസൽ അറഫ, ദാവൂദ് മിഹ്റാജ്, ഖലീൽ ആലംപാടി, സി.എച്ച് നസീർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jersey released
Next Story