കെ.സി.എ മെഡിക്കൽ ക്യാമ്പ്
text_fieldsകേരള കാത്തലിക് അസോസിയേഷൻ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന്
സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കെ.സി.എ പ്രസിഡന്റ് റോയ് സി. ആന്റണി ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് മാനേജർ ടോണി മാത്യു, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, ഗോൾഡൻ ജൂബിലി ചെയർമാൻ എബ്രഹാം ജോൺ, ട്രഷറർ അശോക് മാത്യു, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ എന്നിവർ സംബന്ധിച്ചു.
പീറ്റർ തോമസ്, ജോയൽ ജോസ്, മനോജ് മാത്യു, ജിതിൻ ജോസ്, രഞ്ജിത്ത് തോമസ്, സോബിൻ ജോസ്, ജെൻസൺ തെറ്റയിൽ, റോസ് ജോയൽ, ബോൺസി ജിതിൻ, അദീന മരിയ, എഞ്ചല മനോജ്, നാൻസി ജെൻസൺ, സിമി അശോക് നേതൃത്വം നൽകി.

