Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.സി ബഹ്റൈൻ പെരിന്തൽമണ്ണ മണ്ഡലം സംഗമവും കമ്മിറ്റി രൂപവത്കരണവും
text_fieldsbookmark_border
മനാമ: ബഹ്റൈൻ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപവത്കരണവും ജനുവരി 31 വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് മനാമ കെ.എം.സി.സി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല, മണ്ഡലം നേതാക്കൾ സംബന്ധിക്കും.
പെരിന്തൽമണ്ണ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ല നേതാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35139315, 34485417 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Next Story
