Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊയിലാണ്ടി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
അർഷാദ്
മനാമ: കൊയിലാണ്ടി മുചുകുന്ന് കിള്ളവയൽ കച്ചറക്കൽ സ്വദേശി അർഷാദ് (33) നിര്യാതനായി. ഹൂറയിൽ കോൾഡ് സ്റ്റോറും കഫറ്റീരിയയും നടത്തുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.
Next Story

