Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോഗോ പ്രകാശനം
text_fieldsbookmark_border
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ലോഗോ പ്രകാശന ചടങ്ങ്
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ലോഗോ പ്രകാശനവും രജിസ്ട്രേഷൻ ഫോം വിതരണവും മുഖ്യ രക്ഷാധികാരി എം.എം.എസ്. ഇബ്രാഹിം നിർവഹിച്ചു. ചടങ്ങിൽ രക്ഷാധികാരി അഷ്റഫ് ചാത്തോത്ത്, പ്രസിഡൻറ് ചന്ദ്രൻ വളയം, സെക്രട്ടറി അഷ്കർ പൂഴിത്തല, എൻ.എം. മുഹമ്മദ്, നൗഷാദ് കണ്ണൂർ, അസീസ് പേരാമ്പ്ര, സുമേഷ്, ഒ.വി. സുബൈർ, റിയാസ് എന്നിവർ പങ്കെടുത്തു.
Next Story

