വിവിധ ഒാഫറുകളൊരുക്കി ലുലു ഹൈപർമാർക്കറ്റ്
text_fieldsമനാമ: ഉപഭോക്താക്കൾക്കായി വിവിധ ഒാഫറുകളൊരുക്കി ലുലു ഹൈപർമാർക്കറ്റ്. വസ്ത്രങ്ങൾ, പാദരക്ഷകൾ മുതലായവയിൽ ഹാഫ് പേബാക്ക് ഒാഫറും ബ്രാൻഡഡ് സൺഗ്ലാസുകളിൽ 50 ശതമാനം ഇളവും (ഒക്േടാബർ 30ന് മാത്രം) ലഭ്യമാണ്. വൈഡ് സ്ക്രീൻ ടി.വി, ഹെഡ്ഫോൺ, ലാപ്ടോപ്, സ്മാർട്ട് വിയറബ്ൾസ്, ഗൃഹോപകരങ്ങൾ എന്നിവയിൽ വിവിധ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അരി, ധാന്യങ്ങൾ, എണ്ണ, ചീസ്, സ്നാക്സ്, ബിസ്കറ്റ്സ് എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്.
ഇതിന് പുറമേ, ഏകദിന ഒാഫറുകളും ലഭ്യമാണ്. ചെലവഴിക്കുന്ന ഒാരോ അഞ്ച് ദീനാറിനും ഇ-റാഫിൾ നറുക്കെടുപ്പിനും അവസരം ലഭിക്കും. 100 ദീനാർ വരെയുള്ള ഗിഫ്റ്റ് വൗച്ചറാണ് സമ്മാനം. നവംബർ 24 വരെ വിവിധ ഒാഫറുകൾ തുടരും.

