Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം ജില്ല കൂട്ടായ്മ ലോഗോ ക്ഷണിക്കുന്നു
text_fieldsbookmark_border
മനാമ: ബഹ്റൈനിലുള്ള മലപ്പുറം ജില്ലക്കാരായ പ്രവാസികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് രൂപീകരിച്ച ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്). എന്ന കൂട്ടായ്മക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. മലപ്പുറം ജില്ലയുടെയും ബഹ്റൈനിന്റെയും പൈതൃകം നിലനിർത്തിക്കൊണ്ട് ലോഗോ നിർമിക്കാൻ നിങ്ങൾ തയ്യാറാണോ?. എങ്കിൽ [email protected] എന്ന മെയിൽ അഡ്രസിലേക്ക് ഏപ്രിൽ 25നകം അയക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന ലോഗോക്ക് പ്രത്യേക സമ്മാനമുണ്ടായിരിക്കും. PDF, JPEG, AI, EPS ഫോർമാറ്റിൽ ലോഗോ അയക്കാവുന്നതാണ്. നിങ്ങളയക്കുന്ന പത്രികയിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും കൃത്യമായി എഴുതണം.
Next Story
