മാത്യു കുഴൽനാടൻ കെ.സി.എ സന്ദർശിച്ചു
text_fieldsഡോ. മാത്യു കുഴൽനാടൻ എം.എൽ.എ കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചപ്പോൾ
മനാമ: ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി നാഷനൽ പ്രസിഡന്റ് ബിനു കുന്നന്താനം, മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എബി തോമസ്, ഒ.ഐ.സി.സി നാഷനൽ ജനറൽ സെക്രട്ടറി ബോബി പാറയിൽ, കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ, കെ.സി.എ ട്രഷറർ അശോക് മാത്യു, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ലോഞ്ച് സെക്രട്ടറി രഞ്ജിത് മാത്യു, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, സ്പോൺസർഷിപ് വിങ്
ചെയർമാൻ സേവി മാത്തുണ്ണി, മുൻ പ്രസിഡന്റുമാരായ റോയ് സി. ആന്റണി, സാം ആൻസിൽ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു

