Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

കേ​ര​ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ

സ്വീ​ക​രി​ക്കു​ന്നു

മനാമ: കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു.സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ. ബിനു മണ്ണിൽ വർഗീസ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, കേരള പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

11, 12 ക്ലാസുകളിലെ പ്രിഫെക്ട് കൗൺസിൽ അംഗങ്ങളുമായി മന്ത്രി സംവദിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും യുവജനങ്ങൾക്കിടയിൽ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.യോഗത്തിൽ പ്രിൻസ് എസ്. നടരാജൻ അധ്യക്ഷത വഹിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - M.B. Rajesh visited Indian School
Next Story