Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.സി.എം.എ സാമൂഹിക പ്രവർത്തകരെ ആദരിച്ചു

text_fields
bookmark_border
എം.സി.എം.എ സാമൂഹിക പ്രവർത്തകരെ ആദരിച്ചു
cancel
camera_alt

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച​പ്പോ​ൾ 

Listen to this Article

മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 13 പ്രമുഖരെ ആദരിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ മാർക്കറ്റിൽ 30 വർഷം പൂർത്തിയാക്കിയ അസോസിയേഷനിലെ 73 അംഗങ്ങളെയും ആദരിച്ചു.

ഡോ. ബാബു രാമചന്ദ്രൻ, ഹബീബ് റഹ്മാൻ, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, അസൈനാർ കളത്തിങ്കൽ, ചെമ്പൻ ജലാൽ, കെ.ആർ. നായർ, സുധീർ തിരുനിലത്ത്, കെ.ടി. സലിം, നിസാർ കൊല്ലം, റഷീദ് മാഹി, നജീബ് കടലായി, ജവാദ് പാഷ എന്നീ സാമൂഹിക പ്രവർത്തകരെയാണ് ആദരിച്ചത്. മൂന്ന് വർഷം മുമ്പാണ് അസോസിയേഷൻ പ്രവർത്തനമാരംഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MCMA honored social workers
Next Story