Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.സി.എം.എ ഇന്റേണൽ കപ്പ്: ഖസർ അൽ ജിസാൻ ജേതാക്കൾ
text_fieldsbookmark_border
എം.സി.എം.എ ഇന്റേണൽ കപ്പ് ജേതാക്കളായ ഖസർ അൽ ജിനാൻ ടീം
മനാമ: എം.സി.എം.എ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ എം.സി.എം.എ ഇന്റേണൽ കപ്പ് മത്സരത്തിൽ ഖസർ അൽ ജിനാൻ വിജയിച്ചു.
വിജയികൾക്ക് അൽ റബീഹ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ട്രോഫി കൈമാറി. എം.സി.എം.എ പ്രസിഡന്റ് യൂസഫ് മാമ്പട്ട് മൂല, സെക്രട്ടറി നൗഷാദ് കണ്ണൂർ, ട്രഷറർ സമദ് പത്തനാപുരം തുടങ്ങിയവർ പങ്കെടുത്തു.
Next Story

