Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റീട്ടെയിൽ ജീവനക്കാരെ ആദരിച്ച് മെഗാ മാർട്ടും മാക്രോ മാർട്ടും
text_fieldsbookmark_border
ഓഫിസ് ജീവനക്കാർ ഷോപ്പ് ഫ്ലോർ ടീമുകളെ സന്ദർശിച്ച് എല്ലാ ടീമുകൾക്കും സമ്മാനങ്ങൾ നൽകുന്നു
മനാമ: റീട്ടെയിൽ മേഖലയുടെ നട്ടെല്ലായ റീട്ടെയിൽ ജീവനക്കാരെ ആദരിച്ച് മെഗാ മാർട്ടും മാക്രോ മാർട്ടും. റീട്ടെയിൽ എംപ്ലോയീസ് ഡേയാണ് RED എന്ന പേരിൽ സംഘടിപ്പിച്ചത്.
ഓഫിസ് ജീവനക്കാർ ഷോപ്പ് ഫ്ലോർ ടീമുകളെ കാണാനും അവരുമായി ബന്ധപ്പെടാനും ഈ ദിവസം വിനിയോഗിച്ചു. ഔട്ട്ലെറ്റുകൾ സന്ദർശിക്കുകയും ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുകയുംചെയ്തു. എല്ലാ ടീമുകൾക്കും സമ്മാനങ്ങളും നൽകി. റീട്ടെയിൽ ടീം വഹിക്കുന്ന സുപ്രധാന പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.
Next Story

