Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോ​ഡേ​ൺ നോ​ള​ജ് സ്​​കൂ​ളു​ക​ളി​ൽ 12 വ​രെ വി​ദൂ​ര പ​ഠ​നം

text_fields
bookmark_border
മോ​ഡേ​ൺ നോ​ള​ജ് സ്​​കൂ​ളു​ക​ളി​ൽ 12 വ​രെ വി​ദൂ​ര പ​ഠ​നം
cancel

മ​നാ​മ: കോ​വി​ഡ്​ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മോ​ഡേ​ൺ നോ​ള​ജ് സ്​​കൂ​ളു​ക​ളി​ൽ നേ​രി​​ട്ടെ​ത്തി​യു​ള്ള പ​ഠ​നം ഡി​സം​ബ​ർ 12 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​​വെ​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​യി​രി​ക്കും ന​ട​ത്തു​ക. മോ​ഡേ​ൺ നോ​ള​ജ് സ്‌​കൂ​ളു​ക​ളു​ടെ ക​ല​ണ്ട​ർ പ്ര​കാ​രം ശീ​ത​കാ​ല അ​വ​ധി​ക്കു ശേ​ഷം നേ​രി​ട്ടു​ള്ള പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - MODERN KNOWLEDG SCHOOL: Distance study up to 12
Next Story