Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ കഴിഞ്ഞ ജൂണിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 2016 ഏപ്രിൽ മുതൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2020ലാണ് പൂർത്തീകരിച്ചത്.
Next Story

