Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാനിൽ പഠനം ഓൺലൈനിലാക്കില്ല: വിദ്യാഭ്യാസ മന്ത്രാലയം
text_fieldsbookmark_border
മനാമ: റമദാനിൽ പഠനം ഓൺലൈനാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പാർലമെന്റ് നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Next Story

