Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.പി. അഷ്റഫിന്റെ മാതാവ് നാട്ടിൽ നിര്യാതയായി
text_fieldsbookmark_border
Listen to this Article
മനാമ: വടകര സൗഹൃദ വേദി പ്രസിഡന്റ് കുറ്റ്യാടി സ്വദേശി എൻ.പി. അഷ്റഫിന്റെ മാതാവ് നാവ്യന്റെ പറമ്പത്ത് ഹലീമ (85) നാട്ടിൽ നിര്യാതയായി. ബഹ്റൈനിലുള്ള മുന്നാസ് കണ്ടോത്ത്, നഫിൽ ബഷീർ, നതാഷ ബഷീർ എന്നിവരുടെ പിതാമഹി കൂടിയാണ്. മറ്റു മക്കൾ: സുഹറ, സബീദ, ജമാൽ, ഷാനവാസ്, ശഹബാനത്.
മരുമക്കൾ: പരേതനായ കൊട്ടൂർ കുഞ്ഞമ്മദ്, കുനിപ്പുറത്ത് അമ്മദ് കുട്ടി, നിടിയപൊയിൽ ബഷീർ, ആയിഷ വലിയപറമ്പത്, ജമീല മാതാനത്ത്, മുനീറ പനീക്കുന്നത്ത്.
Next Story

