Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫ്രൈഡേ ഡോൺ ഷൂട്ടേഴ്സ് (എഫ്.ഡി.എസ്) ബഹ്റൈനോന -2022 എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ലാൻഡ്സ്കേപ്പ്/സിറ്റി സ്കേപ്പ്, വൈൽഡ്ലൈഫ്, സ്ട്രീറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനം നൽകും. www.fdsbahrain.com എന്ന വെബ്സൈറ്റ് മുഖേനയാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. അവസാന തീയതി ജനുവരി 31.
Next Story

