Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിങ്ക് ദിനാചരണം നടത്തി
text_fieldsbookmark_border
സ്തനാർബുദ ബോധവത്കരണത്തിെൻറ ഭാഗമായി ബഹ്റൈനിലെ വനിത കൂട്ടായ്മയായ
സ്റ്റെപ് നടത്തിയ പരിപാടിയിൽനിന്ന്
മനാമ: സ്തനാർബുദ ബോധവത്കരണത്തിെൻറ ഭാഗമായി ബഹ്റൈനിലെ വനിത കൂട്ടായ്മയായ സ്റ്റെപ് പിങ്ക് ദിനാചരണം നടത്തി.
ആൻഡലസ് ഗാർഡനിൽ നടന്ന പരിപാടിയിൽ സ്റ്റെപ് അംഗങ്ങളായ ഹേമ വിശ്വംഭരൻ, സുരഭി ഹരീഷ്, സുരഭി നൗഷാദ്, ശ്രീജ ശ്രീധരൻ, രമണി അനിൽ, ലീബ രാജേഷ്, രജിത സുനിൽ എന്നിവർ പങ്കെടുത്തു.
Next Story

