Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി ഫോറം മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
പ്രവാസി ഫോറം മെഡിക്കൽ ക്യാമ്പ്
cancel
Listen to this Article

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം(കെ.പി. എഫ് ) ബഹ്റൈൻ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 13ന് രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെ അൽ ഹിലാൽ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ പത്രക്കുറിപ്പിൽഅറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങര അറിയിച്ചു.വിവരങ്ങൾക്ക് 36270501,39164624,33156933.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Pravasi Forum Medical Camp
Next Story