Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ രുചിയൊരുക്കാം; സമ്മാനം നേടാം

text_fields
bookmark_border
റമദാൻ രുചിയൊരുക്കാം; സമ്മാനം നേടാം
cancel
Listen to this Article

'ഗൾഫ് മാധ്യമം' വായനക്കാരിൽനിന്ന്, രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു മനാമ: 'ഗൾഫ് മാധ്യമം' വായനക്കാരിൽ നിന്ന് റമദാനിലെ രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു. പരമ്പരാഗത രുചിക്കൂട്ടുകളോ അടുക്കളയിലെ പരീക്ഷണങ്ങളിൽ വിജയം കണ്ടതോ ആകാം പാചകക്കുറിപ്പുകൾ. 'മസാലി' റസ്റ്റാറൻറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ മികച്ച പാചകക്കുറിപ്പുകൾ അയക്കുന്ന 10 പേർക്ക് സമ്മാനം നൽകും.

റെസിപ്പി തയാറാക്കുന്ന ആളുടെ പടവും വിഭവത്തിന്റെ ചിത്രവും ചേർത്ത് അയക്കണം. കുറിപ്പുകൾ എന്ന [email protected] ഇ-മെയിലിൽ അയക്കാം. സ്വന്തം ഫോട്ടോയും വിഭവത്തിന്റെ ഫോട്ടോയും പേരും ഫോൺ നമ്പറും ഉൾപ്പെടുത്താൻ മറക്കരുത്. ബഹ്റൈനിലുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Ramadan can be tasty; Win the prize
Next Story