Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടൂർ പ്രകാശ് എം.പിക്ക് സ്വീകരണം
text_fieldsbookmark_border
അടൂർ പ്രകാശ് എം.പിക്ക് ഫ്രണ്ട്സ് ഓഫ് അടൂർ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു
മനാമ: ബഹ്റൈനിലെത്തിയ അടൂർ പ്രകാശ് എം.പിക്ക് ഫ്രണ്ട്സ് ഓഫ് അടൂർ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ബിജു കോശി മത്തായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജുമോൻ, രാജു കല്ലുംപുറം, ട്രഷറർ സ്റ്റാൻലി എന്നിവർ സംസാരിച്ചു.
Next Story

