Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുലുവിൽ 'സ്കൂൾ ടൈം' പ്രമോഷൻ
text_fieldsbookmark_border
മനാമ: പുതിയ സ്കൂൾ അധ്യയനവർഷത്തെ വരവേൽക്കാൻ ലുലു ഹൈപ്പർമാർക്കറ്റും ഒരുങ്ങി. സ്കൂൾ യൂനിഫോം, ഷൂസ്, സ്റ്റേഷനറി, ലഞ്ച് ബോക്സ്, സ്കൂൾ ബാഗ് തുടങ്ങിയവയുടെ വിപുല ശേഖരം എത്തി.
ന്യൂ ഏജ് ക്ലാസ് റൂമുകൾക്കാവശ്യമായ ലാപ്ടോപ്പുകൾ, ഗാഡ്ജറ്റുകൾ, ഒാൺലൈൻ പഠനത്തിനുള്ള പ്രിൻററുകൾ, ടാബുകൾ എന്നിവയും ലഭ്യമാണ്.
സ്കൂൾ ബാഗുകൾക്കും സ്റ്റേഷനറികൾക്കും സെപ്റ്റംബർ 11 വരെ 50 ശതമാനം ഇളവ് ലഭിക്കും.
ബഹ്റൈനിലെ എല്ലാ ലുലു ൈഹപ്പർ മാർക്കറ്റുകളിലും സെപ്റ്റംബർ 15 വരെ 'സ്കൂൾ ടൈം' ഒാഫറുകൾ തുടരും.
Next Story

