Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കും
text_fieldsbookmark_border
മനാമ: വ്യാഴാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി കാണുന്നതിന് സാധ്യതയുള്ളതിനാൽ നിരീക്ഷിക്കുന്നതിന് ഹിലാൽ നിരീക്ഷണ സമിതി സംവിധാനമേർപ്പെടുത്തിയതായി ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ അറിയിച്ചു. മാസപ്പിറ കാണുന്നതുമായി ബന്ധപ്പെട്ട വാർത്തകളും അറിയിപ്പുകളും വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും. പൊതുജനങ്ങൾ മാസപ്പിറവി കണ്ടാൽ അക്കാര്യം അറിയിക്കണം.
Next Story

