Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ് ഖലീഫ ബിൻ സൽമാൻ കോസ്‌വേ നടപ്പാത അടയ്ക്കും

text_fields
bookmark_border
ശൈഖ് ഖലീഫ ബിൻ സൽമാൻ കോസ്‌വേ നടപ്പാത അടയ്ക്കും
cancel

മനാമ: മനാമയെയും മുഹറഖിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശൈഖ്​ ഖലീഫ ബിൻ സൽമാൻ കോസ്​വെയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇരു വശങ്ങളിലുമുള്ള നടപ്പാത താൽക്കാലികമായി അടച്ചിട്ടതായി പൊതുമരാമത്ത്​ മന്ത്രാലയം അറിയിച്ചു. ഒരു വർഷം നീളുന്ന അറ്റകുറ്റപ്പണികളാണ്​ ഇവിടെ നടക്കുക.

സൈക്കിളിൽ പോകുന്നവർ, നടന്നു പോകുന്നവർ തുടങ്ങിയവർക്ക്​ ഇനി മുതൽ നടപ്പാത വഴി പോകാൻ സാധിക്കുകയില്ലെന്നും അക്കാര്യം​ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sheikh Khalifa Bin Salman Causeway will be closed
Next Story