Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെസഹ ശുശ്രൂഷകൾ നടത്തി

text_fields
bookmark_border
സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെസഹ ശുശ്രൂഷകൾ നടത്തി
cancel
camera_alt

സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾ 

മനാമ: ബഹ്‌റൈൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകൾ സംഘടിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 6.15ന് ആരംഭിച്ച ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സന്ധ്യ നമസ്ക്കാരത്തോടെ ആരംഭിച്ച ചടങ്ങുകളിൽ വിശുദ്ധ കുർബ്ബാനയും പ്രത്യേക പെസഹാ പ്രാർത്ഥനകളും നടന്നു. ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസ്സുകുട്ടി എന്നിവർ പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകരുന്ന രീതിയിൽ വളരെ അനുഗ്രഹകരമായാണ് ചടങ്ങുകൾ പൂർത്തിയായത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - St. Mary's Indian Orthodox Cathedral held Easter services
Next Story