Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലാറ്റിലെ തീ പിടിത്തം നിയന്ത്രണ വിധേയമാക്കി

text_fields
bookmark_border
fire
cancel

മനാമ: മുഹറഖി​ലെ ഒരു ഫ്ലാറ്റിലുണ്ടായ തീപിടിത്തം നിയ​​ന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫന്‍സ്​ വിഭാഗം അറിയിച്ചു. ആർക്കും ആളപായമോ പരിക്കോ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. കുട്ടികളുടെ വികൃതിയാണ്​ തീ പടരാൻ കാരണമെന്നാണ്​ പ്രാഥമിക വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The fire in the flat was brought under control
Next Story