Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എവറസ്റ്റ് കീഴടക്കിയ സംഘത്തെ ആദരിച്ചു
text_fieldsbookmark_border
എവറസ്റ്റ് കൊടുമുടി കീഴടക്കിയ റോയൽ ഗാർഡ് സംഘത്തെ ആദരിച്ചപ്പോൾ
മനാമ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ റോയൽ ഗാർഡ് സംഘത്തെ ആദരിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് കമാൻഡർ ലഫ്. കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സന്നിഹിതനായിരുന്നു. സംഘത്തിലെ അംഗങ്ങൾക്ക് ശൈഖ് നാസർ മെഡലുകൾ സമ്മാനിച്ചു.ചരിത്രനേട്ടം കൈവരിച്ച സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Next Story

