Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടുത്ത രണ്ടു ദിവസങ്ങളിൽ താപനില താഴും
text_fieldsbookmark_border
മനാമ: അടുത്ത രണ്ടു ദിവസങ്ങളിൽ രാജ്യത്തെ താപനില താഴുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ ദിവസങ്ങളിൽ കാറ്റടിക്കാനും കടലിൽ ആറടി വരെ തിരമാല ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയുടെ അളവ് 4.2 മില്ലി മീറ്ററായിരുന്നു. വരുംദിവസങ്ങളിൽ രാത്രിസമയം അന്തരീക്ഷ താപനില താഴ്ന്ന നിലയിലാകുമെന്നും പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

