Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എഫ്.സി ജിം ബഹ്റൈൻ സെമിനാർ ഇന്ന്
text_fieldsbookmark_border
മനാമ: യു.എഫ്.സി ചരിത്രത്തിലെ വിഖ്യാത ലൈറ്റ് വെയ്റ്റ്, വെൽറ്റർ വെയ്റ്റ് ഫൈറ്ററായ ബി.ജെ. പെൻ പെങ്കടുക്കുന്ന സെമിനാർ വ്യാഴാഴ്ച നടക്കും. യു.എഫ്.സി ജിം ബഹ്റൈനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അൽ റയാ മാളിലെ മൂന്നാം നിലയിൽ വൈകീട്ട് ആറിനാണ് പരിപാടി. അംഗങ്ങൾക്കും അംഗങ്ങളല്ലാത്തവർക്കും പെങ്കടുക്കാൻ കഴിയും. ടിക്കറ്റുകൾ യു.എഫ്.സി ജിം ബഹ്റൈൻ കൗണ്ടറിൽ ലഭ്യമാണ്.
കോവിഡ് നിയന്ത്രണങ്ങൾ കാരണം പരിമിതമായ സ്ഥലവും ടിക്കറ്റുകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിസർവേഷനും കൂടുതൽ വിവരങ്ങൾക്കും 17000044 നമ്പറിൽ ബന്ധപ്പെടണം.
Next Story

