Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.എസ് അനുസ്മരണം
text_fieldsbookmark_border
വോയ്സ് ഓഫ് ട്രിവാൻഡ്രം സംഘടിപ്പിച്ച വി.എസ് അനുസ്മരണ യോഗം
മനാമ: അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ വോയ്സ് ഓഫ് ട്രിവാൻഡ്രം അനുശോചിച്ചു. വൈസ് പ്രസിഡന്റ് മനോജ് വർക്കല അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരവിന്ദ് സ്വാഗതവും മണിലാൽ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ലോക കേരള സഭാംഗം ഷാജി മൂതല അനുസ്മരണ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ അൻഷാദ്, ഷിബു നളിനം, അനിൽ കുമാർ, അനീഷ്, സന്തോഷ് കുമാർ, അംഗങ്ങളായ സിറാജ്, ഷീബ ഹബീബ് എന്നിവർ വി.എസിനെ അനുസ്മരിച്ചു.
Next Story

