Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീ ആർ വൺ കൂട്ടായ്മ നോമ്പ് തുറ സംഘടിപ്പിച്ചു
text_fieldsbookmark_border
വീ ആർ വൺ കൂട്ടായ്മ നോമ്പ് തുറ
മനാമ: ബഹ്റൈനിലെ സൗഹൃദ കൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി. ഹൂറ ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ വെള്ളിയാഴ്ചയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. നൂറിൽ പരം ആളുകൾ നോമ്പ് തുറയിൽ പങ്കെടുത്തു.
Next Story

