ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ഗൾഫ് മാധ്യമം സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പ്രവചനമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ വൗച്ചർ, ടാർജറ്റ് സ്പോർട്സ് വൗച്ചർ എന്നിവയാണ് സമ്മാനം. ഗൾഫ് മാധ്യമം മുഹറഖ് ഓഫിസിൽനിന്ന് സമ്മാനം ഏറ്റുവാങ്ങാവുന്നതാണ്. നവംബർ 23ന് തുടങ്ങിയ മത്സരത്തിൽ ആവേശത്തോടെയാണ് ബഹ്റൈൻ പ്രവാസികൾ പങ്കെടുത്തത്.
വിജയികൾ:
1. വി. ഫിലിപ്പ്, 2. ഇജാസ് മൂഴിക്കൽ, 3. സനൂപ്, 4. ജമീൽ അഹമ്മദ്, 5. ആഷിക് നടുക്കണ്ടി, 6. മുഹമ്മദ് റിയാസ്, 7. റജു അഹമ്മദ്, 8. മുഹമ്മദ് ഷഹാദത്ത്, 9. എം.ഡി കൗസർ, 10. റജു അഹമ്മദ്, 11. മണി കുന്നത്ത്, 12. ഷാൻ, 13. ജസ്ന അക്ബർ, 14. അൻസാർ നജുമുദ്ദീൻ, 15. ക്ലാര ഡയാന, 16. ജോബി ജോൺ, 17. വാജിഹ ഒവൈസ്.

