Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

24 മണിക്കൂറിനുള്ളിൽ 13 ഡ്രോണുകൾ തടഞ്ഞ് കുവൈത്ത് സായുധ സേന

text_fields
bookmark_border
24 മണിക്കൂറിനുള്ളിൽ 13 ഡ്രോണുകൾ തടഞ്ഞ്  കുവൈത്ത് സായുധ സേന
cancel

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 ശത്രുതാപരമായ ഡ്രോണുകൾ തടഞ്ഞുനിർത്തി കൈകാര്യം ചെയ്തതായി കുവൈത്ത് സായുധ സേന അറിയിച്ചു. ഇറാൻ ആക്രമണത്തിന്റെ തുടക്കം മുതൽ 62 യു.എ.വികളും എഴു ഡ്രോണുകളും സൈന്യം വെടിവച്ചിട്ടതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ.ജാദാൻ ഫാദൽ പറഞ്ഞു. ജാഗ്രതയോടെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നത് തുടരുമെന്ന് സായുധ സേന വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 13 drones in 24 hours
Next Story