Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളം സ്വദേശി നിര്യാതനായി

text_fields
bookmark_border
കായംകുളം സ്വദേശി നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കായംകുളം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം പെരുങ്ങാല സ്വദേശി പാനുശ്ശേരില്‍ സബാദ്കുട്ടി മൊയ്തീന്‍കുഞ്ഞ് (57) ആണ് മരിച്ചത്. 
മംഗഫില്‍ ജോലിസ്ഥലത്തായിരുന്നു മരണം.
 ഭാര്യ: സെലീന. മക്കള്‍: അബു, അബീന.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story