Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 553 പേർക്ക്​ കൂടി കോവിഡ്​; 836 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
  • ഇനി ചികിത്സയിൽ 9436 പേർ; രണ്ടുമരണം
കുവൈത്തിൽ 553 പേർക്ക്​ കൂടി കോവിഡ്​; 836 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 553 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 58,221 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 836 പേർ ഉൾപ്പെടെ 48,381 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 404 ആയി. ബാക്കി 9436 പേരാണ്​ ചികിത്സയിലുള്ളത്​.

143 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 319 കുവൈത്തികൾക്കും 234 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 553 more covid case in Kuwait
Next Story