Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 688 പേർക്ക്​ കൂടി കോവിഡ്​; 506 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഇനി ചികിത്സയിൽ 7674 പേർ; രണ്ടുമരണം
കുവൈത്തിൽ 688 പേർക്ക്​ കൂടി കോവിഡ്​; 506 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 688 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 79957 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​​ച 506 പേർ ഉൾപ്പെടെ 71,770 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 513 ആയി. ബാക്കി 7674 പേരാണ്​ ചികിത്സയിലുള്ളത്​. 97 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4006 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story