Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 857 പേർക്ക്​ കൂടി കോവിഡ്​; 617 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഇനി ചികിത്സയിൽ 9042 പേർ; രണ്ടുമരണം
കുവൈത്തിൽ 857 പേർക്ക്​ കൂടി കോവിഡ്​; 617 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 817 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 91244 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​​ച 617 പേർഉൾപ്പെടെ 81,654 പേർ രോഗമുക്​തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 548 ആയി. ബാക്കി 9042 പേരാണ്​ ചികിത്സയിലുള്ളത്​.89 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5048 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story