Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: യാത്രക്കിടെ കാർ മരത്തിലിടിച്ച് കുവൈത്തി പൗരൻ മരിച്ചു. ജഹ്റയിലാണ് അപകടം. അപകടം നടന്നതിനു പിറകെ രക്ഷാപ്രവർത്തകർ സ്ഥലത്ത് കുതിച്ചെത്തി കാറിൽനിന്ന് ആളെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
Next Story

