വോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) അബ്ബാസിയ യൂനിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈൻ യോഗം രക്ഷാധികാരി പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.വി. ഷാജി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഭാരവാഹികൾ: ടി.കെ. റെജി (കൺ.), എൻ.വി. രാധാകൃഷ്ണൻ (സെക്ര.), കെ.പി. ഉദയൻ (ട്രഷ.), എസ്. അനിൽകുമാർ (ജോ. കൺ.), ഇ.വി. ജഗദീശൻ (ജോ. സെക്ര.), ടി.കെ. ശാന്തകുമാർ (ജോ. ട്രഷ.), പി. ബാബു വയനാട്, വിനോജ് രാജഗോപാൽ, കെ.പി. ലിജു, അജയൻ ദാമോദരൻ, രതീഷ് ബാബു, ബാബു പറമ്പത്ത്, കെ. ശശിധരൻ, കെ.ടി. കൃഷ്ണൻ, പി.എ. ശരത് കുമാർ, പി.ബി. മനോജ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). കെ. ബിബിൻ ദാസ്, കെ. ഗോപിനാഥൻ, ജോയ് നന്ദനം, എൻ. രവീന്ദ്രൻ, ദിലീപ് തുളസി, സരിത രാജൻ, ടി.വി. ഉണ്ണിക്കൃഷ്ണൻ, സുജീഷ് പി. ചന്ദ്രൻ, വി.കെ. സജീവ്, കെ.വി. രാധാകൃഷ്ണൻ, കേളോത്ത് വിജയൻ എന്നിവർ സംസാരിച്ചു. അബ്ബാസിയ യൂനിറ്റ് കൺവീനർ ടി.കെ. റെജി സ്വാഗതവും അബ്ബാസിയ യൂനിറ്റ് സെക്രട്ടറി എൻ.വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

