Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിളക്കുകാലിൽ വാഹനമിടിച്ച് രണ്ടുപേർ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനം വിളക്കുകാലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സഅദ് അൽ അബ്ദുല്ലയിലാണ് അപകടം.
പൊലീസും പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് പരിശോധനക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
Next Story

