Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരുമരണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: മുത്ലയിൽ ഉൾഭാഗത്തെ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന അപകടം കൈകാര്യം ചെയ്തു. മരണപ്പെട്ടയാളെ ഫോറൻസിക് വിഭാഗത്തിലേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റി. റോഡിൽനിന്ന് വൈകാതെ വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ വാഹനങ്ങൾ വലിയ രീതിയിൽ തകർന്നു.
Next Story

