Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിനശിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: സിക്സ്ത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിനശിച്ചു. ഉടൻ സഥലത്തെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
യാത്രികർക്ക് കാര്യമായ പരിക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.
Next Story

