Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: ഏഴുപേർ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ വെള്ളിയാഴ്ച ഏഴുപേർ അറസ്റ്റിലായി. ഏഴുപേരും സ്വ ദേശികളാണ്. ഹവല്ലി ഗവർണറേറ്റിൽ അഞ്ചുപേർ, കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ് പിടിയിലായത്. മറ്റു ഗവർണറേറ്റുകളിൽ ആരും പിടിയിലായിട്ടില്ല.
Next Story
