Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിമിനൽ സെക്യൂരിറ്റി ഓഫിസറെ കൊല്ലാൻ ശ്രമം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ക്രിമിനൽ സെക്യൂരിറ്റി ഓഫിസറെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച അറബ് വംശജനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കുറ്റവാളിയെ പിടികൂടാൻ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ സമീപകാലത്ത് പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് അബ്ദുല്ല അൽ മുബാറക് ഭാഗത്ത് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നു.
പൊലീസുകാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നത് ആഭ്യന്തരമന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ട്
Next Story

