Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഫ്യൂ ലംഘനം: 32 പേർ അറസ്​റ്റിൽ

text_fields
bookmark_border
കർഫ്യൂ ലംഘനം: 32 പേർ അറസ്​റ്റിൽ
cancel
കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ കുവൈത്തിൽ വെള്ളിയാഴ്​ച 32 പേർ അറസ്​റ്റിലായി. 26 കുവൈത്തികളും ആറു​ വിദേശികളുമാണ്​ പിടിയിലായത്​. കാപിറ്റൽ ഗവർണറേറ്റിൽ ആറുപേർ, ഹവല്ലി ഗവർണറേറ്റിൽ ഒമ്പതുപേർ, ഫർവാനിയയിൽ മൂന്നുപേർ, ജഹ്​റ ഗവർണറേറ്റിൽ എട്ടുപേർ, അഹ്​മദി ഗവർണറേറ്റിൽ ആറുപേർ എന്നിങ്ങനെയാണ്​ അറസ്​റ്റിലായത്​. മുബാറക്​ അൽ കബീർ ഗവർണറേറ്റിൽ ആരും പിടിയിലായില്ല.
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - carfew-kuwait-gulf news
Next Story