Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലബനാനിലെ കുവൈത്ത് പൗരന്മാർക്ക് ജാഗ്രത നിർദേശം
text_fieldsbookmark_border
Representational Image
കുവൈത്ത് സിറ്റി: ലബനാനിലുള്ള പൗരന്മാരോട് വിവരങ്ങൾ കൈമാറാൻ ലബനാനിലെ കുവൈത്ത് എംബസി നിർദേശം. കുവൈത്ത് പൗരൻമാർ അവരുടെ വിവരങ്ങൾ എംബസിയിൽ അറിയിക്കണം. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലബനാൻ യാത്രകൾ മാറ്റിവെക്കാനും നിലവിൽ അവിടെയുള്ളവർ സാധ്യമെങ്കിൽ മടങ്ങിവരാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
Next Story

