Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിലേക്ക്​ വരുന്ന വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്​തമാക്കുന്നു

text_fields
bookmark_border
kuwait-vehicle
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ പ്രവേശിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്​തമാക്കുന്നു. ഇതിനായി സൽ മി, നുവൈസീബ്​ അതിർത്തി ചെക്​ പോസ്​റ്റുകളിലും കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലും കുവൈത്ത്​ അഗ്​നിശ മന സേന സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്​.

കര അതിർത്തികളിൽ ഡിസ്​ഇൻഫെക്​ടിങ്​ സ്​റ്റാൻഡ്​ സ്ഥാപിച്ചിട്ടുണ്ട്​. കൊറോണ വൈറസ്​ പുറത്തുനിന്ന്​ രാജ്യത്ത്​ എത്തുന്നത്​ തടയാനാണ്​ വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്​തമാക്കാൻ ആരംഭിച്ചത്​. രാജ്യത്തിനകത്തെ തെരുവുകളും റോഡുകളും അണുവിമുക്​തമാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്​​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - cleaning vehicles in kuwait for covid
Next Story