Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​നം

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​നം
cancel


കു​വൈ​ത്ത് സി​റ്റി: പു​തു​താ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് അ​ഭി​ന​ന്ദ​നം. ജോ​ർ​ദാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​യ്മാ​ൻ അ​ൽ സ​ഫാ​ദി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജോ​ർ​ദാ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ൽ സ​ഫാ​ദി ഫോ​ൺ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ഖ് ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഫു​ആ​ദ് ഹു​സൈ​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. കു​വൈ​ത്തും ഇ​റാ​ഖും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ഹു​സൈ​ൻ ഫോ​ണി​ലൂ​ടെ അ​ൽ യ​ഹ്‌​യ​യെ അ​റി​യി​ച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Congratulations to the Foreign Minister
Next Story